മാവൂര്‍: സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
കെ.എസ്.ടി.എ. കോഴിക്കോട് റൂറല്‍ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ. ബദറുന്നിസ ഉദ്ഘാടനം ചെയ്തു. എന്‍. അജയകുമാര്‍, ഇ.പി. ശ്രീനിവാസന്‍, പി.സി. കവിത, വി. രാജഗോപാലന്‍, എ.വി. ഉണ്ണികൃഷ്ണന്‍, എം. ധര്‍മജന്‍, വി.പി. രാജീവന്‍, വി.എമ. ബാലചന്ദ്രന്‍, എം. സതീശചന്ദ്രന്‍, കെ.പി. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി. മുരളീധരന്‍ (പ്രസി.), എന്‍. അജയകുമാര്‍ (സെക്ര.), ഇ.പി. ശ്രീനിവാസന്‍ (ഖജാ.) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പി. മുരളീധരന്‍ അധ്യക്ഷതവഹിച്ചു. എന്‍. അജയന്‍ സ്വാഗതവും ഇ.പി. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.